മാർച്ച് മാസത്തോടെ കേരള ബാങ്കിൽ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കും: കടകംപള്ളി സുരേന്ദ്രൻ

കേരള ബാങ്കിൽ മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.