കെപിസിസി അധ്യക്ഷസ്ഥാനം: ദളിതനായതിനാൽ പരിഗണിച്ചില്ലെന്ന്‌ കൊടിക്കുന്നിൽ

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക്‌ തന്നെ പരിഗണിച്ചശേഷം തള്ളിയത്‌ ദളിതനായതുകൊണ്ടും അക്രമ സ്വഭാവം ഇല്ലാത്തതുകൊണ്ടുമെന്ന്‌ വർക്കിങ്‌