കോവിഡ് രോഗലക്ഷണമുള്ളയാൾ എത്തി: കൊല്ലം കുളത്തുപ്പുഴയിൽ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു

കൊല്ലം കുളത്തുപ്പുഴയിൽ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു. കോവിഡ് രോഗലക്ഷണമുള്ളയാൾ എത്തിയതിനെ തുടർന്നാണ് നടപടി.