കൂടത്തായി കൊലപാതകം; ജോണ്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്.

കൂടത്തായി; ജോളിയ്ക്ക് കുരുക്ക് മുറുകുന്നു, ജോളിയ്ക്കെതിരെ ശക്തമായ രണ്ട് തെളിവുകൾ കൂടി

കൂടത്തായി: സിലിയുടെ മരണത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ജോൺസന്റെ ഭാര്യാ സഹോദരൻ. സിലിയുടെ മരണത്തിൽ

ജോളിയെ കസ്റ്റഡിയിൽ വാങ്ങും; ചോദ്യം ചെയ്യല്‍ ക്യാമറയില്‍ ചിത്രീകരിക്കും

കോ​​​ഴി​​​ക്കോ​​​ട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാ​​​ജു​​​വി​​​ന്റെ ആ​​​ദ്യ ഭാ​​​ര്യ

ജോളി പോയിരുന്നത് സാത്താന്‍ സേവയ്‌ക്കോ!? ആല്‍ഫൈനെ കൊലപ്പെടുത്തിയത് ഇതിന് വേണ്ടിയെന്ന് സൂചന

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ എന്‍ഐടി യാത്രയ്ക്കു പിന്നിലും ദുരൂഹത.