കോവിഡ് ആശങ്ക; നിയന്ത്രിത മേഖലകളില്‍ ഹോം ഫുഡ് ഡെലിവറി അനുവദിക്കില്ല

തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചനരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാൻ ഒരുങ്ങുന്നു.