കൃഷ്ണകുമാറിന്റെ പ്രവചനവും തെറ്റി, തിരുവനന്തപുരത്ത് മോദിയെ സ്വീകരിക്കുക ഇടത് മേയർ തന്നെ

2021 ലെ നിയമസഭാ പ്രചാരണത്തിന് നരേന്ദ്രമോദി തിരുവനന്തപുരത്ത് വരുമ്പോൾ സ്വീകരിക്കുക ബിജെപി മേയറായിരിക്കും