പ്രവാസി യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണമൊരുക്കി കുടുംബശ്രീയുടെ കഫേ കോര്‍ണര്‍: ആദ്യ കഫേ നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തനം തുടങ്ങി

കോവിഡ് കാലത്തും വിമാനത്താവളങ്ങളില്‍ പ്രവാസി യാത്രക്കാര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിക്ക് പരിഹാരമായി