കുമ്പളങ്ങിയിലെ കൊലപാതകം; മൃതദേഹത്തിന്റെ വയറ് കീറി ആന്തരിക അവയവങ്ങൾ എടുത്ത് മാറ്റിയത് ഒന്നാം പ്രതിയുടെ ഭാര്യ

കുമ്പളങ്ങി സ്വദേശിയായ ആന്റണി ലാസറെ (39) കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.