വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മതഭ്രാന്തനായി ചിത്രീകരിച്ച് സംഘി ചാനല്‍

സ്വതന്ത്ര്യ സമര സേനാനിയായിരുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മതഭ്രാന്തനായി ചിത്രീകരിച്ച് സംഘപരിവാര്‍ ചാനല്‍.