മുതിർന്ന പൗരൻമാർക്കുള്ള പദ്ധതികൾ മാതൃക; സംസ്ഥാന സർക്കാരിനെ പ്രശംസിച്ച്‌ പ്രൊഫ. കെ വി തോമസ്‌

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസമേകാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മാതൃകയാണെന്ന്