ഭൂപരിഷ്കരണനിയമം നടപ്പിലാക്കിയത് അച്യുതമേനോൻ സർക്കാർ: മന്ത്രി ചന്ദ്രശേഖരൻ

തിരുവനന്തപുരം: സമഗ്രഭൂപരിഷ്കരണനിയമം പൂർണമായി നടപ്പിലാക്കിയത് സി അച്യുതമേനോൻ സർക്കാരായിരുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ