നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളുമായി യോജിച്ച് പ്രതിഷേധിക്കും: മന്ത്രി സുനിൽകുമാർ

കേന്ദ്രത്തിന്റെ കർഷകനിയമങ്ങൾക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് കൃഷിമന്ത്രി വി എസ്