നെടുങ്കണ്ടത്ത് മദ്യശാലകളുടെ പ്രവര്‍ത്തനം നിലച്ചതോടെ വാറ്റ് വ്യാപകമാകുന്നു

മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നത് മുതലെടുത്ത് വിതരണത്തിനായി നിര്‍മ്മിച്ച ചാരായവും വാറ്റുപകരണങ്ങളും ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍