പഞ്ചാബ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് സിപിഐ; പതിമൂന്നില്‍ പന്ത്രണ്ടിലും വിജയം

പഞ്ചാബില്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി സി.പി.ഐ. . മാനസ ജില്ലയിലെ

തദ്ദേശ ജനപ്രതിനിധികള്‍ നാളെ അധികാരമേല്‍ക്കും; ചടങ്ങില്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നാളെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചൊല്ലി അധികാരമേല്‍ക്കും.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്ത​ണം: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷണർ

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച്

കാഞ്ഞങ്ങാട് നഗരസഭ എൽ ഡി എഫ് നിലനിർത്തി, കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർത്ഥികളും തോറ്റു

കാഞ്ഞങ്ങാട് നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മികച്ച വിജയം. കോൺഗ്രസ് സംപൂജ്യരായി. ആകെ