ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി സംസ്ഥാനം

മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതോടെ ഇളവുകളുടെയും നിയന്ത്രണങ്ങളുടെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയിരിക്കുകയാണ് സംസ്ഥാനം.