ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഐക്യനിരയുടെ അഭാവം

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഐക്യത്തോടെയുള്ള ഒരു പ്രതിപക്ഷ നിര പടുത്തുയര്‍ത്താന്‍ കഴിയാത്തതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്

രാജിയിലുറച്ച് രാഹുല്‍; തിരക്കിട്ട ആലോചന

ന്യൂ​ഡ​ൽ​ഹി:രാജിയിലുറച്ച് രാഹുല്‍ നീങ്ങുന്നു, കോണ്‍ഗ്രസ് ആകാംഷയില്‍.  ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ദ​യ​നീ​യ പ​രാ​ജ‍​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത്

സംസ്ഥാനത്തിന് പ്രത്യേക പദവിക്കായി സമ്മര്‍ദ്ദം ചെലുത്തണമെന്ന് നവീന്‍ പട്‌നായിക്

ഭുവനേശ്വര്‍: സംസ്ഥാനത്തിന് പ്രത്യേക പദവിക്കായി സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രിയും ബിജുജനതാദള്‍ അധ്യക്ഷനുമായ നവീന്‍

അടിതെറ്റി 13 മുന്‍ മുഖ്യമന്ത്രിമാര്‍: ഒമ്പതുപേര്‍ കോണ്‍ഗ്രസില്‍ നിന്ന്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ അടിതെറ്റിയത് 12 മുന്‍ മുഖ്യമന്ത്രിമാര്‍ക്ക്. ഇവരില്‍ ഒമ്പതുപേരും

മോഡിയുടെ വിജയം: ഇന്ത്യയുടെ ആത്മാവ് കളഞ്ഞുപോയതിന്റെ സൂചനയെന്ന് ഗാര്‍ഡിയന്‍

തിരുവനന്തപുരം: മോഡിയുടെ വിജയം ഇന്ത്യയുടെ ആത്മാവ് ഇരുളിന്റെ രാഷ്ട്രീയക്കയത്തില്‍ കളഞ്ഞുപോയതിന്റെ സൂചനയെന്ന് പ്രമുഖ

ജനങ്ങളുടെ വിധി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന് ഭരണം ആവര്‍ത്തിക്കാനുള്ള

തമിഴ്‌നാട്ടില്‍ മത്സരിച്ച രണ്ടു സീറ്റുകളിലും സിപിഐക്ക് വിജയം

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ സിപിഐ മത്സരിച്ച രണ്ടു സീറ്റുകളിലും വിജയിച്ചു. ഡിഎംകെയുമായി ചേര്‍ന്നുള്ള മുന്നണിയില്‍

ആഹ്ളാദ പ്രകടനം കടുത്തു; മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഇ കെ നയനാര്‍ മന്ദിരത്തിനുനേരെ അക്രമം അഴിച്ചുവിട്ടു

തൃക്കരിപ്പൂര്‍: ആഹ്ളാദ പ്രകടനത്തിനിടെ മുസ്ലിം ലീഗ് ക്രിമിനലുകള്‍ തങ്കയം കക്കുന്നത്തെ ഇ കെ