രാഹുലിന് വാലന്റീനെ അറിയുമോ? വാടി കടപ്പുറം വരെ പോയിട്ടും എന്തുകൊണ്ട് അവരെ സന്ദര്‍ശിച്ചില്ല? രാഹുല്‍ ഗാന്ധിക്കെതിരെ എം ബി രാജേഷ്

കൊല്ലത്ത് തീരദേശ വാസികളുമായി സംവദിക്കാനെത്തിയ രാഹുല്‍ ഗാന്ധിയോട് ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന വാലന്റീനെ