മേക്കര്‍ വില്ലേജ് വഴി നിധി പ്രയാസ് പദ്ധതിയില്‍ അപേക്ഷിക്കാം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേടാം പത്തു ലക്ഷം രൂപ സഹായം

കേരളത്തിലെ ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം