‘സിനിമയ്ക്ക് വേണ്ടിയാണ് പാടിയതെന്ന് അറിയില്ലായിരുന്നു’; മാലിക്കിലെ വൈറല്‍ ഗാനം പാടിയ കൊച്ചുമിടുക്കിയെ കണ്ടെത്തി

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് മഹേഷ് നാരായണന്‍ ചിത്രം