ക്വാറന്റീനിൽ കഴിഞ്ഞ യുവാവ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ

ദുബായിൽനിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ. തേവലപ്പുറം ആലിൻകുന്നുംപുറം മനോജ് ഭവനിൽ