അനുവാദമില്ലാതെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ചു; യുവാവിനെ തല്ലിക്കൊന്നു

അനുവാദമില്ലാതെ പാത്രത്തില്‍ നിന്ന് പൊറോട്ടയെടുത്ത് കഴിച്ചതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തില്‍ കൊലപാതകം. കോയമ്പത്തൂര്‍