‘കണ്ടോ ഈ കണ്ടല്‍’: കടലോരം കാക്കാന്‍ കണ്ടല്‍നഴ്സറിയുമായി എറിയാട് പഞ്ചായത്ത്

കടല്‍ത്തീരത്ത് കണ്ടല്‍ച്ചെടികളും കാറ്റാടിമരങ്ങളും നട്ടുപിടിപ്പിക്കാനൊരുങ്ങി എറിയാട് ഗ്രാമപ്പഞ്ചായത്ത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ