മാണി സി കാപ്പന്‍ ഇടതുമുന്നണിയെ വഞ്ചിച്ചു; അവസരവാദികൾക്ക് ജനം ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി

സ്വന്തം പാര്‍ട്ടിയേയും ഇടതുമുന്നണിയേയും വഞ്ചിച്ച ആളാണ് മാണി സി കാപ്പനെന്ന് മുഖ്യമന്ത്രി പിണറായി