മാണി സി കാപ്പനെ ദേശീയ നേതൃത്വം പൂർണമായി തള്ളി, കാപ്പന്റെ രാജി ആവശ്യപ്പെട്ട്‌ പാലായിൽ എൻസിപി പ്രകടനം

യുഡിഎഫിലേക്ക് മാറിയ മാണി സി കാപ്പൻ എംഎൽഎ യുഡിഎഫുമായി നേരത്തെ കരാറുണ്ടാക്കിയതായി സംശയിക്കണമെന്ന്‌