ഭാ​ര​ത​പ്പു​ഴ​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു; തിരച്ചില്‍ തുടരുന്നു

ഭാ​ര​ത​പ്പു​ഴ​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ഗൗ​തം, മാ​ത്യു എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്