കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം നല്‍കണം;മിഡില്‍ ഈസ്റ്റ് ഇന്ത്യന്‍ പ്രവാസി കൂട്ടായ്മ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ചു

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഇന്ത്യ നല്‍കുന്ന ധനസഹായം പ്രവാസികളായ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്കും