നീന്തുന്നതിനിടെ മീനച്ചിലാറ്റിൽ കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുന്നു

പാലാ: പാലാ കടപ്പാട്ടൂരിൽ മഹാദേവക്ഷേത്രക്കടവിന് സമീപം മീനച്ചിലാറ്റിൽ കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുന്നു.

ഗൗതം ഗംഭീറിനെ കാൺമാനില്ല…!

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വും ബി​ജെ​പി എം​പി​യു​മാ​യ ഗൗ​തം ഗം​ഭീ​റി​നെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് പോ​സ്റ്റ​റു​ക​ള്‍.

ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ ലൈഫ് ഗാര്‍ഡിനെ കാണാതായി

തിരുവനന്തപുരം: ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ, ലൈഫ് ഗാര്‍ഡിനെ കാണാതായി.