കാസർകോട് മർദ്ദനമേറ്റയാൾ മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസർകോട് നഗരത്തിൽ മർദനമേറ്റ് ചെമ്മനാട് സ്വദേശി റഫീഖ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം