ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ സൈനികരോട് ഫേസ്ബുക്ക് അടക്കം 89 ആപ്പുകൾ കൂടി ഒഴിവാക്കാൻ ആവശ്യപ്പെട്ട് കരസേന

സൈനികരുടെ മൊബൈൽ ഫോണിൽ നിന്ന് ആപ്പുകൾ നീക്കാൻ നിർദേശം. ഫേസ്ബുക്കും ടിക്ടോകും ഇൻസ്റ്റഗ്രാമും