കഠിനംകുളം പീഡനക്കേസ്: മകന്റെ നിര്‍ണായക മൊഴി പുറത്ത്, ഒരാള്‍കൂടി അറസ്റ്റില്‍

കഠിനംകുളത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ മകന്റെ മൊഴി നിര്‍ണായകമെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.