കുരുമുളകു കൊടികളേ കൊണ്ടുപോകാനാകൂ; ഞാറ്റുവേല തിരമുറിയാതെ പെയ്തുകൊണ്ടിരിക്കുമെന്ന് മുല്ലക്കര

കുരുമുളകു കൊടികളേ കൊണ്ടുപോകാനാകൂ, ഞാറ്റുവേല തിരമുറിയാതെ പെയ്തുകൊണ്ടിരിക്കുമെന്ന് സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ.