ശരണ്യയുടെ വീടിനടുത്ത് നാട്ടുകാർ ആ രാത്രി കണ്ടത് കാമുകൻ നിധിനെ തന്നെ,കള്ളങ്ങളെല്ലാം പൊളിയുന്നു, നിധിനും കുടുങ്ങും!

കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടൽ ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം കാമുകൻ നിധിനിലേക്ക്

കാമുകന്റെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; ശരണ്യയെ കുടുക്കിയ ഈ പൊലീസുകാരൻ കിടു ആണ്!

കണ്ണൂൂരിൽ ഒന്നരവയസുകാരൻ വിയാനെ കടൽ ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയത് കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു.