ക്രൈം സ്റ്റോറീസ്: ഇന്ത്യ ഡിക്ടക്റ്റീവ്; ആദ്യ എപ്പിസോഡ് ഇനി നെറ്റ്ഫ്ലിക്സില്‍ ഇല്ല

നെറ്റ്ഫ്ലിക്ക്സില്‍ പുറത്തിറങ്ങിയ ‘ക്രൈം സ്റ്റോറീസ്- ഇന്ത്യ ഡിക്ടക്റ്റീവ്‘സീരീസിന്റെ ആദ്യ എപ്പിസോഡിനെതിരെ കര്‍ണാടക ഹൈക്കോടതി.