മൈസൂർ — മാനന്തവാടി — മലപ്പുറം ദേശീയ പാത യാഥാർത്ഥ്യമാക്കണം — എ.ഐ.വൈ.എഫ്

മാനന്തവാടിയിലൂടെ കടന്നുപോകുന്ന മൈസൂർ മാനന്തവാടി-മലപ്പുറം ദേശീയപാത യാഥാർത്ഥ്യമാക്കണമെന്ന് എ.ഐ.വൈ.എഫ് മാനന്തവാടി താലൂക്ക് കമ്മറ്റി