ബഹ്റൈൻ നവകേരള പി.കെ.വി, എന്‍ ഇ ബാലറാം അനുസ്മരണം നടത്തി

കേരളത്തിൻറെ ആദർശരാഷ്ട്രീയത്തിൻറെ പ്രതിരൂപമായിരുന്ന മുൻമുഖ്യമന്ത്രി പി.കെ.വാസുദേവൻനായരുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കേരളത്തിലെ സ്ഥാപകനേതാക്കളിലൊരാളും പണ്ഡിതനും