ക്രിസ്‌ത്യന്‍ നാടാര്‍ സംവരണാനുകൂല്യം പ്രാബല്യത്തിലാക്കി പിഎസ്‌സി

എസ്‌ഐയുസി ഒഴികെയുളള ക്രിസ്‌ത്യൻ നാടാര്‍ സമുദായത്തിന്‌ സംവരണാനുകൂല്യം പിഎസ്‌സി തെരഞ്ഞെടുപ്പുകളില്‍ പ്രാബല്യത്തിലാക്കാന്‍ തീരുമാനം.