വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി ചെമ്പന്‍ വിനോദിനെ തേടിയെത്തി, ആശംസകളുമായി താരങ്ങളും

മലയാള സിനിമയില്‍ വില്ലനായും നായകനായും തിരക്കഥാകൃത്തായുമെല്ലാം തന്‌റെതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് ചെമ്പന്‍