മോഡിക്കൊപ്പം ഭൂമിപൂജ ചടങ്ങില്‍ പങ്കെടുത്ത രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്‌ മേധാവിക്ക് കോവിഡ്

അയോധ്യയിലെ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാല്‍ ദാസിന് കോവിഡ്