പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 24, 25 തീയതികളിൽ; ഇടവേളയിട്ട്‌ നയപ്രഖ്യാപനത്തിനും സഭ ചേരും

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്‌ക്ക്‌ പിന്നാലെ നിയമസഭയിലേക്ക്‌ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്ക്‌ നിയമസഭാ സെക്രട്ടറിയറ്റും