വയോധികയെ കൂട്ടബലാത്സംഗത്തിന്​ ഇരയാക്കിയ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ 60കാരിയെ കൂട്ടബലാത്സംഗത്തിന്​ ഇരയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്​റ്റില്‍.