അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാക് ഷെല്ലാക്രമണം ; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും തുടരുന്ന പാകിസ്ഥാന് ഇന്ത്യ ചുട്ട മറുപടി