അട്ടപ്പാടിയില്‍ ഒരാഴ്ചയ്ക്കിടെ വീണ്ടും നവജാതശിശു മരിച്ചു: നാല് ദിവസത്തിനിടെ മരിച്ചത് മൂന്നാമത്തെ കുഞ്ഞ്

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് മൂന്ന് ദിവസം മാത്രമായ കുഞ്ഞ്