രസകരമായ ചോദ്യങ്ങൾ കണ്ട്‌ ഓൺലൈൻ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുന്നവർ അറിയാൻ, അടപടലം രഹസ്യങ്ങൾ നഷ്ടമാകും

നിയമസഭാ തെരഞ്ഞെടുപ്പിനെ മറയാക്കി അഭിപ്രായ വോട്ടെടുപ്പിന്റെ മറയിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്നു .തീം ഫിഷിങ്