28 March 2024, Thursday
TAG

poem

December 21, 2023

വിവാഹമെന്നതൊരു കച്ചവടകമ്പോളമെന്നു ധരിക്കും യുവാക്കളെ സ്ത്രീധനാര്‍ത്തിപൂണ്ട അധമതാമരെ കപടസ്നേഹത്തിന്റെ വക്താക്കളേ അറിയുമോനിങ്ങള്‍ക്കീ വിവാഹത്തിന്നന്വര്‍ത്ഥം ... Read more

October 11, 2023

അറിയുമോ നിങ്ങളീ നങ്ങേമക്കുട്ടിയെ ഒളപ്പമണ്ണയുടെ വിരഹിയാം പഥികയെ തേങ്ങുന്ന ഹൃദയവും നൊമ്പരവുംപേറി പേറ്റുനോവുമായി ... Read more

September 24, 2023

(1) പുസ്തകം പോലേതൊരു വന്‍തോണിയുണ്ടു നമ്മെ- യക്കരെയെത്തിക്കുവാന്‍? ത്രസിച്ചു തുടിക്കുന്ന കവിതത്താളുപോലേതൊരു പടക്കുതിരയുണ്ടിവിടെ? ... Read more

August 20, 2023

പൊടുന്നനെ ഗതാഗതം സ്തംഭിച്ച് ബസിൽ അളിഞ്ഞിരിക്കുമ്പോൾ ഓർക്കാപ്പുറം എന്ന സ്ഥലത്താണ് സഹപാഠികളിലൊരുവന്റെ മുഖം ... Read more

August 20, 2023

എങ്ങനെയോ വന്നു കേറിക്കൂടിയിരിക്കുന്നു എന്റെയും നിന്റെയും നടുവിലൊരു ചെറിയ വര വരച്ചത് നീയല്ലെന്ന് പറഞ്ഞു ... Read more

August 20, 2023

കവിതകളൊരുപാട് വന്നുപോയല്ലോ കനത്തൊരുകവിത കാണുന്നില്ലല്ലോയെന്ന് കവിത കവിയോട് മാറാപ്പുപേറി ദുരിതക്കനൽ മുറ്റം കടന്നുവരുമ്പോൾ ... Read more

August 19, 2023

മലരാതടർന്ന കലികയോ  പേടിച്ചു വാടിക്കൊഴിഞ്ഞയിതൾ ഭംഗിയോ, നീഹാരമുദ്ര പതിക്കാതെ ചേറിൽ പുതഞ്ഞ വിഷാദമോ ... Read more

August 13, 2023

പെരും മഴയിൽ ഇടവഴിയിലൂടെ മഴ വെള്ളം കുത്തിയൊഴുകി. പിന്നെ ശാന്തമായൊ ഴുകി. പിന്നെയും ... Read more

July 30, 2023

വൃദ്ധന്റെ സ്മരണയിൽ തെളിഞ്ഞു മന്ദം മന്ദം കഴിഞ്ഞ നാളിൻ ചിത്രം ഒട്ടുമേ മങ്ങിടാതെ പീളയാൽ ... Read more

July 30, 2023

ഓർമ്മകൾ മാഞ്ഞു പോയവൾക്ക് പ്രിയപ്പെട്ട ഒരു പാട്ടിന്റെ ഈണത്തിൽ നിന്ന് എപ്പോഴാണ് നിശ്ചലതയുടെ ... Read more

July 30, 2023

നീയില്ലായ്മകളെ കുറിച്ചോർക്കാൻ ഞാൻ ഭയക്കുന്നതുപോലെ ഞാനില്ലായ്മയെ നീയും ഭയക്കുന്നുണ്ടാകുമോ…? നീ വരാൻ വൈകുന്ന ... Read more

July 24, 2023

നിശ്ചലതയാണ് വാഗ്ദത്ത രാജ്യം; അനന്യമായ സ്വരാജ്യം ദേശീയ പരമാധികാര റിപ്പബ്ലിക്ക്. അതിനെ വാഴ്ത്തുക ... Read more

July 23, 2023

സ്ഥിതിസമത്വത്തി- ലഭിരമിച്ചു ഞാൻ അനന്തലോകത്തി- ലമർന്നിരിക്കുമ്പോൾ മുഴുത്തുപട്ടികൾ കൊഴുത്തനാവുമായ് അണച്ചണച്ചെന്റെ- യരികിലെത്തുന്നു. ഒളിഞ്ഞുനിൽക്കുന്നു ... Read more

July 23, 2023

കതിരോനന്തിച്ചു നിൽക്കുമീ സന്ധ്യയിലെരിയും ചിതയെന്നിലെ മൗനവല്മീകമുടയ്ക്കുന്നു അഗ്നിക്കരങ്ങളിലുറങ്ങുമാ മൃദുഗാത്രത്തിൽ അശ്രുഹാരമണിയിച്ചു വിടചൊല്ലവെ, ഈറ്റില്ലത്തിന്നിടനാഴിയിൽ ... Read more

July 23, 2023

ചില നേരങ്ങളിൽ, നിനക്ക് ഞാനുണ്ടെന്ന ചേർത്തു പിടിക്കൽ വെറുമൊരു വാക്കല്ല- മണ്ണിലേക്ക് ഞെട്ടറ്റു ... Read more

June 20, 2023

വീട്ടാക്കടം ഒരു വീട്ടാക്കടം വീട്ടാന്‍ ഒാട്ടോക്കാരന്‍ തന്‍ വീട്ടിലേക്കെത്തിയ യാത്രക്കാരാ വര്‍ഷങ്ങള്‍ കഴിഞ്ഞു ... Read more

June 11, 2023

ഉത്സവക്കാഴ്ചകളുടെ ആരവങ്ങളൊടുങ്ങുമ്പോൾ നിശബ്ദതയിലേക്കുള്ള തിരിച്ചുവരവിൽ ആളൊഴിഞ്ഞ മൈതാനത്ത് ഭിക്ഷാ പാത്രത്തിലെ നാണയത്തുട്ടുകളെണ്ണി അന്ധനായ ... Read more

June 4, 2023

സഹസ്രാബ്ദങ്ങൾ മുന്നെ ദൈവം സ്ത്രീയെ സൃഷ്ടിച്ചു സ്ത്രീയ്ക്ക് പ്രതിച്ഛായ നൽകാൻ ഇലകൾക്ക് മീതെ ... Read more

June 4, 2023

ഓന്റെ ഭീരുത്വം ഖദർപേപ്പറിന്റെ നിവർന്ന പള്ളയിൽ കൂന്തൽ വിഷത്തിന്റെ തെറിച്ച ചാരുതയാൽ കൊത്തിവച്ചത് ... Read more

May 14, 2023

പ്രിയമുള്ളൊരാളിന്റുടുപ്പ് ഉടലാക്കി മാറ്റിയിട്ടുണ്ടോ കടലായ് ഇരമ്പിയിട്ടുണ്ടോ ഉയരുന്ന ഗന്ധത്തിനാ- ഴങ്ങളിൽ തൊട്ട് ഉയിരാകെ ... Read more

April 29, 2023

വരിക നീ മാതംഗി വീണ്ടുമീ വഴികളില്‍ ജാതിക്കോട്ടകള്‍ തകര്‍ത്തെറിയുക ആനന്ദഭിക്ഷുകി തന്‍ വഴിയെ ... Read more

April 14, 2023

ഒരു ലക്ഷത്തിൽ ഒരാൾക്ക് വരാവുന്ന അപൂർവ ജനിതക രോഗത്തോട് പൊരുതി മുന്നേറുന്ന ലച്ചു ... Read more