വിസ്‌മയയുടെ മരണം: കുറ്റപത്രം ഉടൻ; ശാസ്‌ത്രീയ റിപ്പോർട്ടുകൾക്ക്‌ കാത്ത്‌ പൊലീസ്‌

ബിഎഎംഎസ്‌ വിദ്യാർഥി വിസ്‌മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട കേസിൽ കുറ്റപത്രം തയ്യാറാക്കുന്നത്‌