കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈദികന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; കയ്യിലും തലയിലും പരുക്ക്

കോട്ടയം അയർക്കുന്നത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈദികന്റെ മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.