ഇത് തമാശയല്ല, നല്ല അസ്സല് അശ്ലീലം, വിവാഹ ഫോട്ടോ ഷൂട്ടിനെതിരെ വ്യാപക പ്രതിഷേധം

പുരുഷാധിപത്യം അരക്കിട്ടുറപ്പിക്കും വിധമുള്ള ഒരു പോസ്റ്റ് വെഡിംഗ് ഫോട്ടോ ഷൂട്ടിനെതിരെ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെങ്ങും