സ്വകാര്യവല്‍ക്കരണം: ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ജീവനക്കാര്‍ സമരത്തില്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സ്വകാര്യവല്‍ക്കരണത്തിനെതിരെ ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിലെ ജീവനക്കാര്‍ സമരത്തില്‍.

ഇന്ത്യന്‍ റയില്‍വെയും എയര്‍ഇന്ത്യയും സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍

ഇന്ത്യന്‍ റയില്‍വെയും സ്വകാര്യവല്‍ക്കരിക്കാന്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര ഗവണ്‍മെന്റ് അവസാനം തീരുമാനിച്ചു.