സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ അഗ്നിബാധ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

കോവിഷില്‍ഡ് വാക്സിൻ ഉത്പാദകരയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുനെയിലെ പ്ലാന്റില്‍ തീപിടുത്തം.