രാജസ്ഥാനിലും അട്ടിമറി നീക്കം: എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

രാജ്യസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്വന്തം എംഎല്‍എമാരെ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വം.